വേഴാമ്പലായി ഞാന്‍ കാത്തിരിക്കാം
മഴയായി നീ എന്നില്‍ പെയുമെങ്കില്‍ 
സ്വപ്നങ്ങളെല്ലാം തളിര്ക്കുമെങ്കില്‍
എന്നരികില്‍ നീ അനയുമെങ്കില്‍
എന്നരികില്‍ നീ അനയുമെങ്കില്‍
ഒരു ചിത്ര ശലഭമായി  മാറി യെന്കില്‍ 
നിന്നിലെ മധുരങ്ങള്‍തേടി എത്താം 
ഒരു കൊച്ചു നക്ഷത്രമായി മാറി യെന്കില്‍ 
കണ്‍ കുളുര്‍ക്കെ നിന്നെ ഞാന്‍ നോക്കി നില്‍ക്കാം
ആരോരുമരിയതേ യെന്‍ ഹൃദയം
നിനക്കു മാത്രമായി  നല്‍കിടാം ഞാന്‍
 
 
No comments:
Post a Comment