Saturday, January 15, 2011

താരാട്ട്
ഉണ്ണീ ഉണ്ണീ നീ ഉറങ്ങൂ
കണ്ണും പൂട്ടി നീ ഉറങ്ങൂ
ഉണ്ണീ ഉണ്ണീ നീ ഉറങ്ങൂ
സ്വപ്‌നങ്ങള്‍ കണ്ടൂ  നീ ഉറങ്ങൂ
ഉണ്ണീ ഉണ്ണീ നീ ഉറങ്ങൂ
അച്ഛന്റെ തോളില്‍ ചായുറങ്ങൂ
ഉണ്ണീ ഉണ്ണീ നീ ഉറങ്ങൂ
അമ്മേടെ മാറില്‍  ചായുറങ്ങു
ഉണ്ണീ ഉണ്ണീ നീ ഉറങ്ങൂ
വാവേ വാവേ നീ ഉറങ്ങൂ
ഉണ്ണീ ഉണ്ണീ നീ ഉറങ്ങൂ
ഗാഥെ ഗാഥെ നീ ഉറങ്ങൂ.