ഉണര്‍വ്റ്റൊരെന്‍ മൂകമാം സന്ധ്യയില്‍
ഉണര്‍ത്തു പാട്ടിന്‍ ശീലുമായി വന്നു നീ
എന്‍ വിരസമാം നിമിഷങ്ങള്‍
സ്നിഗ്ദ്ധമായി പൊഴിഞ്ഞു വീഴവേ
അറിഞ്ഞു ഞാന്‍ നീ മോഹന
ഗീതിക തന്‍ രാഗം, അനുരാഗം.
ആനന്ദ പൂനിലാവ് ഒഴുക്കാന്‍ അമ്പിളി
ആലസ്യത്തില്‍ നിന്ന് ഉണരവേ
അഴകിന്‍ ചെമ്പനീര്‍ മോട്ടിനേ പുണര്‍
ന്നലഞ്ഞെത്തുമാ കനവിന്‍ തെന്നലോ
മര്‍മര വ്യാജത്താലെന്‍ കാതിലോതി
മാധുര്യമേറും നിന്‍ കഥകളോരോന്നായ്
ഇന്നെന്‍ ശാന്തമാം ജീവിതചോലയില്‍
നിന്റെ ചേലുറ്റ കളിവള്ളമിറങ്ങവേ
നിന്‍ മോഹന മിഴികളില്‍, ഞാന്‍
കാണ്ന്നുവെന്‍ ജീവിത സൂനത്തെ.
*sorry that i cant type malayaam properly.i tried my level best,still there are mistakes.This poem was actually published in my college magazine.
ഉണര്‍ത്തു പാട്ടിന്‍ ശീലുമായി വന്നു നീ
എന്‍ വിരസമാം നിമിഷങ്ങള്‍
സ്നിഗ്ദ്ധമായി പൊഴിഞ്ഞു വീഴവേ
അറിഞ്ഞു ഞാന്‍ നീ മോഹന
ഗീതിക തന്‍ രാഗം, അനുരാഗം.
നിത്യ വസന്തം തളിരണിയുമെന്‍
മാനസ വൃന്ദാവനത്തില്ആനന്ദ പൂനിലാവ് ഒഴുക്കാന്‍ അമ്പിളി
ആലസ്യത്തില്‍ നിന്ന് ഉണരവേ
അഴകിന്‍ ചെമ്പനീര്‍ മോട്ടിനേ പുണര്‍
ന്നലഞ്ഞെത്തുമാ കനവിന്‍ തെന്നലോ
മര്‍മര വ്യാജത്താലെന്‍ കാതിലോതി
മാധുര്യമേറും നിന്‍ കഥകളോരോന്നായ്
ഇന്നെന്‍ ശാന്തമാം ജീവിതചോലയില്‍
നിന്റെ ചേലുറ്റ കളിവള്ളമിറങ്ങവേ
നിന്‍ മോഹന മിഴികളില്‍, ഞാന്‍
കാണ്ന്നുവെന്‍ ജീവിത സൂനത്തെ.
*sorry that i cant type malayaam properly.i tried my level best,still there are mistakes.This poem was actually published in my college magazine.
1 comment:
Good work buddy
Post a Comment