Saturday, October 4, 2008

കാത്തിരിപ്പ്

വേഴാമ്പലായി ഞാന്‍ കാത്തിരിക്കാം
മഴയായി നീ എന്നില്‍ പെയ്യുമെന്കില്‍
എന്നരികില്‍ നീ അനയുമെങ്കില്‍
സ്വപ്നങ്ങളെല്ലാം തളിര്ക്കുമെങ്ങില്‍
ഒരു ചിത്ര സലാഭാമായി മാറി എങ്കില്‍
നിന്നിലെ മധുരങ്ങള്‍ തേടി എത്താം
ഒരു കൊച്ചു നക്ഷത്രമായി മാറി എങ്കില്‍
കണ്‍ കുളുര്‍ക്കെ നിന്നെ ഞാന്‍ നോക്കി നില്‍ക്കാം
ആരോരുമറിയാതെ എന്‍ ഹൃദയം
നിനക്കു മാത്രമായി നല്‍കിടാം ഞാന്‍

2 comments:

വരവൂരാൻ said...

നന്നായിരിക്കുന്നു, being a Teacher പക്ഷെ അക്ഷര തെറ്റ്‌.

Unknown said...

chechi veetipoyo......
but really nice..........